കൊട്ടാരക്കരയിൽ നിന്നും 10KM ചുറ്റളവിൽ നിങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകുന്നു;100രൂപക്ക് മുകളിൽ ഫ്രീ ഡെലിവറി

കൊട്ടാരക്കരയിൽ നിന്നും 10കിലൊ മീറ്റർ ചുറ്റളവിൽ നിങ്ങളുടെ ആവശ്യ പ്രകാരമുള്ള മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്നു.100രുപയ്ക്ക് മുകളിലുള്ള പർച്ചെയ്സുകൾക്ക് ഡെലിവറി ചാർജ്ജ് ഇല്ലാതെ തന്നെ മരുന്നുകൾ ലഭ്യമാകുന്നതാണ്. കൊട്ടാരക്കര കേന്ദ്രീകരിച്ച് പ്രവ്യത്തിക്കുന്ന വിക്ടറി മെഡിക്കൽസ് ആണു ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രായം ആയവർക്കും ആരോരും ആശ്രയം ഇല്ലാത്തവർക്കും ഏറെ പ്രയോജനകരമാണ് ഈ പദ്ധതി.എല്ലാ ദിവസവും രാവിലെ 9മണി മുതൽ വൈകിട്ട് 6മണി വരെ ഈ സേവനം ലഭ്യമാണ്.ഡോക്ടറുടെ കുറിപ്പടി വാട്സ് ആപ്പ് മുഖേനയോ ഇ-മെയിൽ മുഖേനയൊ അല്ലാത്തപക്ഷം ഡെലിവറി ബോയിയുടെ കൈയ്യിലൊ നൽകണം.കൊല്ലം ജില്ലയിൽ തന്നെ ഇത്തരം ഒരു പദ്ധതി ആദ്യമാണ്.
മരുന്നുകൾ ബുക്ക് ചെയ്യുവാൻ ഈ നമ്പരിൽ ബന്ധപ്പെടുക

Call:9288808808

എല്ലാവരും ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തുക.മറ്റുളളവരുടെ അറിവിനായി ഇത് ഷേയർ ചെയ്യുക