പുത്തൻ രുചി വിഭവങ്ങളുമായി “CAFE VAIG”;കൊട്ടാരക്കരയിലെ ആദ്യത്തെ കഫെ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു


കൊട്ടാരക്കര :പുത്തൻ രുചി വിഭവങ്ങളുമായി “കഫെ വേജ്” നാളെ മുതൽ കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിക്കുന്നു.കഫെയോടൊപ്പം തന്നെ നോർത്ത് ഇന്ത്യൻ,സൌത്ത് ഇന്ത്യൻ,ചൈനീസ്,തായ്, ഇറ്റാലിയന്,അറബിക്,തന്തൂർ,തുർക്കീഷ് എന്നിങ്ങനെ വിദേശ വിഭവങ്ങൾ അടങ്ങുന്ന റസ്റ്റോറന്റും ഇതിനോടൊപ്പം ഉണ്ട്.ഇത്തരം ഒരു കഫെ കൊട്ടാരക്കരയിൽ ആദ്യമാണ്.കൊട്ടാരക്കരയുടെ ഹ്യദയഭാഗമായ ചന്തമുക്ക് ട്രാഫിക്കിനു സമീപമാണ് ഇത് പ്രവർത്തിക്കുന്നത്.”കഫെ വേജ്” നാളെ രാവിലെ 10 മണിക്ക് അഡ്വ.ഐഷ പോറ്റി ഉദ്ഘാടനം ചെയ്യും.