കൊട്ടാരക്കരയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ കാമുകൻ അറസ്റ്റിൽ. ഹരിപ്പാട് സ്വദേശി ബിജു (30) ആണ് കൊട്ടാരക്കര പോലീസിൻ്റെ പിടിയിലായത്.അമ്മയുമായുള്ള അടുപ്പത്തിലാണ് കുട്ടിയെ പീഡിപ്പിച്ചത്. സ്കൂളിൽ നടന്ന ഒരു കൌൺസിലിംങ്ങിലാണു കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയത്.സ്കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്ന് ചൈൽഡ് ലൈൽ അന്വേഷിക്കുകയും അതിനെ തുടർന്നു പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തതു.