കോടികളുടെ തട്ടിപ്പ് കേസിൽ കോടിയേരി ബാലക്യഷ്ണന് എതിരെ BJP കൊട്ടാരക്കരയിൽ പ്രതിക്ഷേധം നടത്തി

കൊട്ടാരക്കര:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി വിനോദിനി ബാലകൃഷ്ണനെതിരേ അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനി നൽകിയ 13 കോടി രൂപയുടെ തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ പങ്ക് അന്വേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി കൊട്ടാരക്കരയിൽ പ്രതിക്ഷേധ മാര്ച്ച് നടത്തി