ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന് സർക്കാരിന് നിയമോപദേശം

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതീപ്രവേശനം തത്കാലം വേണ്ടെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഇത്തരമൊരു നിർദ്ദേശം സർക്കാരിന് നൽകിയത്. Read More

കൊല്ലത്ത് കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ബാങ്കിലടയ്ക്കേണ്ട പണവുമായി മുങ്ങി

കൊല്ലം ചിതറയിലാണ് ബാങ്കിലടയ്ക്കേണ്ട ഒരു ലക്ഷം രൂപയുമായി യൂണിറ്റ് സെക്രട്ടറി മുങ്ങിയത്. ചിതറ സര്വ്വീസ് സഹകരണ ബാങ്കില് നിന്നുമെടുത്ത വായ്പ തിരിച്ചടയ്ക്കേണ്ട തുകയുമായാണ് സെക്രട്ടറി Read More

ഓൺലൈൻ ഫുഡ്‌ ഡെലിവെറിങ് അപ്ലിക്കേഷൻ SWIGGY-ക്ക് കൊട്ടാരക്കരയിൽ മികച്ച പ്രതികരണം

ഓൺലൈൻ ഫുഡ്‌ ഡെലിവെറിങ് അപ്ലിക്കേഷൻ SWIGGY ഇന്നലെ വൈകിട്ട് 6 മണി മുതൽ(16-10-2019) മുതൽ കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ മികച്ച പ്രതികരണം ആണ് ലഭ്യമാകുന്നത്.കൊട്ടാരക്കരയിൽ Read More

കരിക്കം എം.സി റോഡിൽ ഉണ്ടായ അപകടം;പരിക്കേറ്റ് ചികത്സയിലായിരുന്ന ഓട്ടൊ ഡ്രൈവർ മരിച്ചു

കരിക്കം:ഇന്നലെ രാത്രി 11 മണിക്ക്കരിക്കം എം.സി റോഡിൽ  വാഹനങ്ങൾ കുട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.കരിക്കം Read More

ഓൺലൈൻ ഫുഡ്‌ ഡെലിവെറിങ് അപ്ലിക്കേഷൻ SWIGGY ഇനി മുതൽ കൊട്ടാരക്കരയിലും

പ്രമുഖ ഓൺലൈൻ ഫുഡ്‌ ഡെലിവെറിങ് ആപ്ലിക്കേഷൻ ആയ swiggy കൊട്ടാരക്കര പട്ടണത്തിൽ പ്രവർത്തനം ആരംഭിക്കുന്നു.തുടക്കത്തിൽ കൊട്ടാരക്കരയുടെ 4 കിലോമീറ്റർ ചുറ്റളവിൽ ആണ് സർവീസ് ലഭ്യമാവുക.കൊട്ടാരക്കരയിൽ Read More

വ്യത്യസ്തയിനം ചായകളും ജ്യൂസുകളും നാടൻ പലഹാരങ്ങളുമായി “ലോക്കൽ ചായക്കട”നാളെ മുതൽ കൊട്ടാരക്കരയിൽ…

"ചായ മലയാളികളുടെ വികാരമാണ്"... ഒരു ചായ എങ്കിലും കുടിക്കാത്ത മലയാളികൾ വളരെ കുറവായിരിക്കും.കൊട്ടാരക്കരയിലെ ചായ പ്രേമികൾക്കായി വ്യത്യസ്തയിനം ചായകളും നാടൻ പലഹാരങ്ങളും പരിചയപ്പെടുത്തുകയാണ് ലോക്കൽ Read More