കരിങ്കൽ തൂണുകൾ കൊണ്ടുള്ള പുതിയ പ്രവേശന കവാടം;സഞ്ചാരികൾക്കായി കാത്തിരിക്കുന്നു പുതിയ പാലരുവി

തെക്കൻകേരളത്തിൽ ഏറ്റവും അധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പാലരുവി സഞ്ജമാകുന്നു. കൃതിയുടെ സന്തുലാവനസ്ഥയ്ക്ക് കോട്ടം തട്ടാത്ത നിലയിൽ തമിഴ്,കേരള സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കരിങ്കൽ Read More

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75-ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്. ഔദ്യോഗിക രേഖകളില് 1944 മാര്ച്ച് 21 ആണ് പിണറായിയുടെ ജനന തീയതി. എന്നാല് 1945 മെയ് Read More

എക്സിറ്റ് പോളിനെ കടത്തിവെട്ടി മോദി തരംഗം;ബിജെപി ഒറ്റയ്ക്ക് മാന്ത്രികസംഖ്യ കടന്നേക്കും

എക്സിറ്റ് പോൾ ഫലങ്ങളെയും കടത്തിവെട്ടുന്ന മോദി തരംഗമാണു വോട്ടെടുപ്പ് പുരോഗമിക്കുംതോറും തെളിഞ്ഞുവരുന്നത്.ദേശീയ തലത്തിൽ 10 ഏജൻസികള് നടത്തിയ സർവേകളിൽ ഒൻപതും എൻഡിഎ സർക്കാർ വൻ Read More

ആദ്യ ഫലസൂചനകളില് സംസ്ഥാനത്ത് യുഡിഎഫ് തരംഗം;മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനു 4648 വോട്ടിന്റെ…

കേരളത്തില് 20 സീറ്റുകളിലും ലീഡ് നിലയില് യുഡിഎഫ് മുന്നേറുന്നു. രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില് 35000 പിന്നിട്ടു രാഹുല് ഗാന്ധിയുടെ ലീഡ് നില.രാജ്യത്തെ Read More

പിങ്ക് പെട്രോൾ ഇനി കൊട്ടാരക്കരയിലും-ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്.പി കെ.ജി സൈമൺ…

കൊല്ലം റൂറൽ ജില്ലയിലെ പുനലൂർ,കൊട്ടാരക്കര സബ് ഡിവിഷനുകളിൽ ആരംഭിക്കുന്ന പിങ്ക് പെട്രോൾ പ്രവർത്തനം ജില്ലാ പോലീസ് ആസ്ഥാനത്ത് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി Read More

ചക്ക വിൽക്കാനുണ്ടോ എന്ന് ചോദിച്ച് വീടുകളിലെത്തും,​മുഖത്ത് മുളകുപൊടി വിതറി മോഷണം:ശാസ്താംകോട്ടയിൽ പൊലീസ്…

കൊല്ലം:വീട്ടമ്മമാരുടെ മുഖത്തു മുളകുപൊടി വിതറി മാലമോഷണം നടത്തുന്ന മൂവർ സംഘത്തെ പൊലീസ് പിടികൂടി.ശാസ്താംകോട്ട, കുണ്ടറ,കൊട്ടിയം എന്നീ പ്രദേശങ്ങളിൽ വ്യാപകമായി മോഷണം നടത്തിയിരുന്ന മൂവർ സംഘത്തെയാണ് Read More