പനവേലിയിൽ സൂപ്പർ ഫാസ്റ്റും കണ്ടയ്‌നർ ലോറിയും കൂട്ടിയിടിച്ച് നാല്പതോളം പേർക്ക് പരിക്ക്.

കൊട്ടാരക്കര: എം.സി.റോഡിൽ പനവേലിയിൽ സൂപ്പർ ഫാസ്റ്റും കണ്ടയ്‌നർ ലോറിയും കൂട്ടിയിടിച്ച് നാല്പതോളം പേർക്ക് പരിക്ക്.ചൊവ്വാഴ്ച(11-06-2019) വൈകിട്ട് ആറേകാലോടെ ആയിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്കു Read More

കരുനാഗപ്പള്ളിയില് വൻ അഗ്നിബാധ

കരുനാഗപ്പള്ളിയില്‍ രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കത്തിനശിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് തെക്ക് കോട്ടക്കുഴിയില്‍ അബ്ദുല്‍ സലാമിന്റെ കോട്ടക്കുഴി മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റും ക്ലാപ്പന ഇളശ്ശേരില്‍ Read More

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു;മൂന്ന് പേര് കൊല്ലത്ത് നിരീക്ഷണത്തില്

ഒരു വര്ഷത്തെ ഇടവേളയ്ക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.കൊച്ചിയില് മാധ്യമപ്രവര്ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും Read More

മൈലം സ്വദേശിനി ജാനകിയമ്മക്ക് കൈത്താങ്ങായി കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം

കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം മറ്റൊരു കൈത്താങ്ങ് കൂടി.വീടിൻ്റെ ശോചനീയാവസ്ഥയിൽ ആരും സഹായത്തിനില്ലാതെ ദിനങ്ങൾ കഴിച്ചുകൂട്ടിയ മൈലം സ്വദേശിനിയായ ജാനകിയമ്മയ്ക്ക് കുവൈറ്റ് കൊട്ടാരക്കര പ്രവാസി Read More

ബെംഗളൂരുവില്നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന ബസ് അപകടത്തില്പ്പെട്ട് 18 പേര്ക്ക് പരിക്ക്

പാലക്കാട്:ബെംഗളൂരുവില്നിന്ന് കൊട്ടാരക്കരയിലേക്കുവന്ന ടൂറിസ്റ്റ് ബസ് അപകടത്തില്പ്പെട്ട് 18 പേര്ക്ക് പരിക്കേറ്റു.പാലക്കാട് നല്ലേപ്പള്ളിയില്വച്ച് ബസ് വയലിലേക്ക് മറിഞ്ഞു.തിങ്കളാഴ്ച പുലര്ച്ചെ 3.30 ന് ആയിരുന്നു അപകടം.പരിക്കേറ്റവരെ പാലക്കാട് Read More

‘ടിക്ക് ടോക്കിനു വേണ്ടി ചെയ്ത വീഡിയോ;ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സാണ്’;തല്ല് വീഡിയോയ്ക്ക് വിശദീകരണവുമായി…

സോഷ്യൽ മീഡിയയിൽ ചർച്ചയായ തല്ല് വീഡീയോയ്ക്ക് മറുപടിയുമായി സുഹൃത്തുക്കൾ.അത് ടിക്ക്ടോക്കിനു വേണ്ടി ചെയ്ത വീഡിയോ ആണെന്നും തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നുമാണ് വിശദീകരണം.മറ്റൊരു വീഡിയോയിലൂടെയാണ് Read More