പണം കൊട്ടാരക്കര ഡിപ്പോയിലുണ്ട്, ഇനി ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ പോലും അന്വേഷിച്ചു വന്നാല്‍…

ചില്ലറയില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടന്മാര്‍ ടിക്കറ്റിന് പിറകില്‍ എഴുതി ഒപ്പു നല്‍കി തരും.എന്നാല്‍ ചിലര്‍ക്കെങ്കിലും ബാക്കി തുക കിട്ടാതിരുന്നേക്കാം.കെ.എസ്.ആര്‍.ടി.സിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഈ അനുഭവ ഉണ്ടായിക്കാണും.ഇത്തരത്തില്‍ ടിക്കറ്റിന്റെ Read More

കൊട്ടാരക്കര എസ്.ജി കോളേജിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് വരച്ച ഇന്ദിര ഗാന്ധിയുടെ…

കൊട്ടാരക്കര:സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ ലോക വനിതാ ദിനത്തിനോട് അനുബന്ധിച്ച് വരച്ച ഇന്ദിര ഗാന്ധിയുടെ ചിത്രം കരി തേച്ച് വികലമാക്കി നിലയില്‍. ലോക വനിതാ ദിനത്തില്‍ Read More

കനാലിൽ കുളിക്കുന്നതിനിടെ സഹപാഠിക്ക് ക്രൂര മർദനം;ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് എതിരെ വധശ്രമത്തിനു…

കൊട്ടാരക്കര:കനാലിൽ കുളിക്കുന്നതിനിടെ സഹപാഠിയെ ക്രൂരമായി മർ ദിച്ച ഒൻ പതാം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ വധശ്രമത്തിനു കൊട്ടാരക്കര പോലീസ് കേസെടുത്തു.കഴിഞ്ഞ കുറേ ദിവസങ്ങളിലായി സമൂഹ Read More

ലോക്സഭാ തെരഞ്ഞെടുപ്പ്;സിപിഐ സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു;മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ

തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്റ്റാനാര്ഥികളെ പ്രഖ്യാപിച്ചു.എല്ഡിഎഫ് മുന്നണിയില് സിപിഐ മത്സരിക്കുന്ന 4 ലോക്സഭാ മണ്ഡലങ്ങളിലെ സ്റ്റാനാര്ഥികളെ്യാണ് പ്രഖ്യാപിച്ചത്.തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരനും തൃശ്ശൂരിൽ രാജാജി Read More

അഭിനന്ദൻ തിരിച്ചെത്തി; അഭിമാനത്തോടെ ഇന്ത്യ,അതിര്ത്തിയിൽ വൻ വരവേൽപ്പ്

അമൃത്സര്:വിങ് കമാന്റര് അഭിനന്ദൻ വര്ദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി.വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്ത്തിയിലായിരുന്നു കൈമാറ്റ ചടങ്ങ്.ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാൻ വിങ് കമാന്റര് അഭിനന്ദിനെ Read More

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്:ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ.പുൽവാമയിൽ തെളിവ് തന്നാൽ നടപടിയെടുക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരവുമല്ലെന്നും പാക് Read More