കൊട്ടാരക്കര കെ.ഐ.പി കോട്ടേഴ്സിനുള്ളിൽ യുവാവ് മരിച്ച നിലയിൽ

കൊട്ടാരക്കര:ബ്യൂട്ടിപാർലർ ഉടമയായ യുവാവിനെ സർക്കാർ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി.മൈലത്ത് ബ്യൂട്ടിപാർലർ നടത്തുന്ന മലപ്പുറം സ്വദേശി മുജീബ് റഹ്‌മാനാണ് (30) കൊട്ടാരക്കര ജയിലിന് സമീപത്തെ കെ.ഐ.പി ക്വാർട്ടേഴ്‌സിൽ  മരിച്ചനിലയിൽ കണ്ടെത്തിയത്.മരണത്തിൽ ദുരൂഹതയുണ്ടെന്നു പോലീസ് Read More

അധ്യക്ഷനായിട്ട് ഇന്ന് ഒരാണ്ട്;പാര്ട്ടിക്ക് വിജയമധുരം നല്കി രാഹുല്;അമ്പരന്ന് ബിജെപി

കൃത്യം ഒരുവർഷം മുൻപ് ഇതുപോലൊരു ഡിസംബര് 11നാണ് കോൺഗ്രസിന്റെ അമരക്കാരനായി രാഹുൽ ഗാന്ധിയെത്തുന്നത്.അധ്യക്ഷപദവിയുടെ പിറന്നാൾ ആകുമ്പോഴേക്ക് ദേശീയരാഷ്ട്രീയത്തിലെ പ്രബലനായ നേതാവായി രാഹുൽ മാറിക്കഴിഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലെ Read More

കൊല്ലത്ത് വാഹനാപകടം;മൂന്ന് യുവാക്കള്‍ മരിച്ചു

കൊല്ലം:വാഹനാപകടത്തില്‍ മൂന്ന് മരണം.കൊല്ലം രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.മൂന്ന് യുവാക്കള്‍ക്കാണ് മരണം സംഭവിച്ചത്.സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21),ജോസഫ്(19),സിജിൻ(21) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. Read More

കൊട്ടാരക്കരയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന നിരവധി കേസിലെ പ്രതി അറസ്റ്റിൽ

കൊട്ടാരക്കര സ്കൂൾ കോളെജ് കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്ന നെടുവത്തൂർ തേവലപ്പുറം അനുഭവനിൽ രാമക്യഷ്ണൻ(48) ഒന്നര കിലൊ കഞ്ചാവുമായി എക്സൈസ് പിടിയിലായി. പോക്കറ്റടി Read More

പ്രളയം:കേരളത്തിന് കേന്ദ്രധനസഹായം 3048 കോടി രൂപയായി ഉയർത്തി

പ്രളയം തകര്‍ത്ത കേരളത്തിനുള്ള ധനസഹായം കേന്ദ്രസര്‍ക്കാര്‍ 3048 കോടിയായി ഉയര്‍ത്തി.നേരത്തെ അനുവദിച്ച അറുന്നൂറ് കോടിയടക്കമാണ് ഈ തുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.കേരളത്തിന് 3048 കോടിയുടെ Read More

ഫേസ്ബുക്കില് മതസ്പര്ദ്ധയുണ്ടാക്കുന്ന പോസ്റ്റിട്ടു;രഹ്ന ഫാത്തിമ അറസ്റ്റിൽ

കൊച്ചി: ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമ അറസ്റ്റിൽ. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്.പത്തനംതിട്ട പൊലീസാണ് രഹ്നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്.മതവികാരം വ്രണപ്പെടുത്തുന്ന രീതിയില് Read More