തെന്മല പരപ്പാർ തടാകത്തിൽ ഇനി കുട്ടവഞ്ചി സവാരി…

തെന്മല∙സഞ്ചാരികൾ കാത്തിരുന്ന കുട്ടവഞ്ചി 24ന് നീരണിയും. ജില്ലയിലെ ആദ്യത്തെ കുട്ടവഞ്ചി സഫാരിയാണ് തെന്മല പരപ്പാർ തടാകത്തിൽ ആരംഭിക്കുന്നത്. ശെന്തുരുണി ഇക്കോ ടൂറിസത്തിന്റെ നിയന്ത്രണത്തിൽ 10 കുട്ടവഞ്ചികളാണ് തെന്മലയിലുള്ളത്.6 മാസങ്ങൾക്ക് മുൻപേ തെന്മലയിൽ കുട്ടവഞ്ചി