അധ്യക്ഷനായിട്ട് ഇന്ന് ഒരാണ്ട്;പാര്ട്ടിക്ക് വിജയമധുരം നല്കി രാഹുല്;അമ്പരന്ന് ബിജെപി

കൃത്യം ഒരുവർഷം മുൻപ് ഇതുപോലൊരു ഡിസംബര് 11നാണ് കോൺഗ്രസിന്റെ അമരക്കാരനായി രാഹുൽ ഗാന്ധിയെത്തുന്നത്.അധ്യക്ഷപദവിയുടെ പിറന്നാൾ ആകുമ്പോഴേക്ക് ദേശീയരാഷ്ട്രീയത്തിലെ പ്രബലനായ നേതാവായി രാഹുൽ മാറിക്കഴിഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലെ അന്തിമവിധി ഉറപ്പാകുമ്പോൾ രാഹുലിന്റെ നേതൃശേഷിയാണ് ആഘോഷിക്കപ്പെടുന്നത്.പരിഹാസങ്ങൾക്ക് നടുവിലൂടെയാണ്

കൊല്ലത്ത് വാഹനാപകടം;മൂന്ന് യുവാക്കള്‍ മരിച്ചു

കൊല്ലം:വാഹനാപകടത്തില്‍ മൂന്ന് മരണം.കൊല്ലം രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.മൂന്ന് യുവാക്കള്‍ക്കാണ് മരണം സംഭവിച്ചത്.സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21),ജോസഫ്(19),സിജിൻ(21) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.

പ്രളയം:കേരളത്തിന് കേന്ദ്രധനസഹായം 3048 കോടി രൂപയായി ഉയർത്തി

പ്രളയം തകര്‍ത്ത കേരളത്തിനുള്ള ധനസഹായം കേന്ദ്രസര്‍ക്കാര്‍ 3048 കോടിയായി ഉയര്‍ത്തി.നേരത്തെ അനുവദിച്ച അറുന്നൂറ് കോടിയടക്കമാണ് ഈ തുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.കേരളത്തിന് 3048 കോടിയുടെ സഹായം നല്‍കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ

ഫേസ്ബുക്കില് മതസ്പര്ദ്ധയുണ്ടാക്കുന്ന പോസ്റ്റിട്ടു;രഹ്ന ഫാത്തിമ അറസ്റ്റിൽ

കൊച്ചി: ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമ അറസ്റ്റിൽ. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്.പത്തനംതിട്ട പൊലീസാണ് രഹ്നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്.മതവികാരം വ്രണപ്പെടുത്തുന്ന രീതിയില് രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ

പികെ ശശിയ്ക്ക് സസ്പെന്ഷന്

പീഡന പരാതിയില് ഷൊര്ണ്ണൂര് എംഎല്എ പികെ ശശിയ്ക്ക് സസ്പെന്ഷന്.ഫോണിലൂടെ അപമര്യാദയായി സംസാരിച്ചു എന്ന പരാതിയിലാണ് ഇപ്പോള് നടപടി എടുത്തിരിക്കുന്നത്.ആറ് മാസത്തേക്കാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.പാര്ട്ടി എന്ത് നടപടി എടുത്താലും സ്വീകരിക്കും എന്നാണ് രാവിലെ പികെ

അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കേരളത്തിലെ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും തമിഴ്നാട്,പുതുച്ചേരി തീരങ്ങളിലും തെക്കൻ ആന്ധ്ര തീരത്തും ഗൾഫ് ഓഫ് മാന്നാർ പ്രദേശത്തും മണിക്കൂറിൽ