കൊട്ടാരക്കര കോളേജ് ജംഗഷനിൽ വാഹനാപകടം;അധ്യാപിക മരിച്ചു

കൊട്ടാരക്കര:കോളേജ് ജംഗഷനിൽ ലോറിയും സ്കൂട്ടറും ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂൾ അധ്യാപികയ്ക്ക് ധാരുണാന്ത്യം.കിഴക്കേതെരുവ് സെന്റ് മേരീസ് സ്കൂളിലെ മലയാളം അധ്യാപിക മിനി ഡാനിയേൽ ആണ് മരിച്ചത്.ഇന്നു രാവിലെ കൊട്ടാരക്കര കോളെജ് ജംഗഷനു സമീപമാണു

അബാക്കസ് എഡുക്കേഷന്റെ നേത്യത്വത്തിൽ കുടുംബസംഗമവും അവാർഡ് വിതരണവും നടത്തി

കൊട്ടാരക്കരയിലെ പ്രമുഖ അബാക്കസ് എഡുക്കേഷന്റെ നേത്യത്വത്തിൽ കുടുംബസംഗമവും അവാർഡ് വിതരണവും നടത്തി.മർത്തോമ ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന സംഗമം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സജിമോൻ പി.എ ഉദ്ഘാടനം ചെയ്തു. ശ്രീ.മാത്യൂ സക്കരിയ

തൃക്കണ്ണമംഗൽ കൺവൻഷൻ നാളെ മുതൽ

ഐ.പി.സി.തൃക്കണ്ണമംഗൽ രെഹോബോത്ത് സഭയുടെ ആഭിമുഖ്യത്തിൽ 2019 മാർച്ച് 29 മുതൽ 31 വരെ വൈകിട്ട് 6 മണി മുതൽ 9 മണി വരെ സുവിശേഷ മഹായോഗവും സംഗീത സായാഹ്നവും നടത്തപ്പെടുന്നു.ഐ.പി.സി കൊട്ടാരക്കര സെൻറർ

കൊട്ടാരക്കര മർത്തോമ സ്കൂളിനു സമീപം സ്കൂട്ടറും ലോറിയും ഇടിച്ച് അപകടം;സ്കൂട്ടർ യാത്രിക മരിച്ചു

കൊട്ടാരക്കര:അൽപ്പ സമയം മുമ്പ് മാർത്തോമ സ്കൂളിനു സമീപം സ്കൂട്ടറും ടിപ്പർ ലോറിയും ഇടിച്ച് അപകടം.ഗുരുതര പരിക്കുകളേറ്റ സ്കൂട്ടർ യാത്രിക പട്ടാഴി സ്വദേശിയായ മേരി(59) മരിച്ചു.KL 25 C 8464 എന്ന വാഹനത്തിൽ ഭർത്താവിനൊപ്പം

പുലമൺ പൂരം;ഘോഷയാത്ര ഇന്ന്;വൈകിട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം

പുലമൺ ഭരണിക്കാവ് ശിവപാർവതി ദുർഗാദേവീക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് സമാപനംകുറിച്ചുള്ള പുലമൺ പൂരം ബുധനാഴ്ച നടക്കും.വൈകീട്ട് നാലിന് എം.സി.റോഡിൽ മുട്ടമ്പലം ജങ്ഷനിൽനിന്ന്‌ ഘോഷയാത്ര ആരംഭിക്കും.പുലമൺ ജങ്ഷൻ,കോളേജ് ജങ്ഷൻ,ഗോവിന്ദമംഗലം റോഡ് വഴി ഘോഷയാത്ര ക്ഷേത്രത്തിലെത്തും.ഗജവീരന്മാർ,ഇരട്ടക്കാളകൾ,വണ്ടിക്കുതിരകൾ,നിശ്ചലദൃശ്യങ്ങൾ,വാദ്യമേളങ്ങൾ,പൂക്കാവടി തുടങ്ങിയവ

കൊട്ടാരക്കര എസ്.ജി കോളേജിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് വരച്ച ഇന്ദിര ഗാന്ധിയുടെ ചിത്രം വികലമാക്കിയ നിലയില്‍

കൊട്ടാരക്കര:സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ ലോക വനിതാ ദിനത്തിനോട് അനുബന്ധിച്ച് വരച്ച ഇന്ദിര ഗാന്ധിയുടെ ചിത്രം കരി തേച്ച് വികലമാക്കി നിലയില്‍. ലോക വനിതാ ദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് കോളേജ് കുട്ടികള്‍ വരച്ച