വിവാഹം ക്ഷണിച്ചത് മരിച്ചുപോയ അനിയൻ;ഒരു നിമിഷമെങ്കിലും കണ്ണുനിറയാതെ ഈ ക്ഷണക്കത്ത് വിഡിയോ കണ്ടുതീർക്കാനാവില്ല

ഇതൊരു സെവ് ദി ഡേറ്റ് വീഡിയൊ ആണ്.പക്ഷേ ഒരു നിമിഷമെങ്കിലും കണ്ണുനിറയാതെ ഈ വിഡിയോ കണ്ടുതീർക്കാനാവില്ല.വിഡിയോ അവസാനിക്കുമ്പോഴേക്കും ലെസ്റ്റർ എന്ന കുഞ്ഞനിയൻ നമുക്കും ഏറെ പ്രിയങ്കരനാകും.അവന്റെ അകാല വിയോഗത്തെക്കുറിച്ചോർക്കുമ്പോൾ നമ്മുടെയും കണ്ണുനിറയും നെഞ്ചിൽ

ചരിത്ര നേട്ടം:പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ രാജവെമ്പാലയുടെ മുട്ടവിരിഞ്ഞു

കണ്ണൂര്‍: ചരിത്രം കുറിച്ച് പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ രാജവെമ്പാലയുടെ മുട്ട വിരിഞ്ഞു.ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് കൃത്രിമ ആവാസ വ്യവസ്ഥ ഒരുക്കി രാജവെമ്പാലയുടെ മുട്ട വിരിയിച്ചെടുക്കുന്നത്.കാടിന്റെ അന്തരീക്ഷം ഒരുക്കിയ പ്രത്യേക കൂട്ടിലാണ് നാല്

മീന് കച്ചവടം മാത്രമല്ല ഈ പെണ്കുട്ടിക്ക് കലയും വഴങ്ങും;ഹനാന്റെ ഗാനം ‘നോട്ടില്ലാ പാത്തുമ്മ’

ജീവിതസമരത്തിനിടയില് കലയിലും തന്റെ കഴിവു തെളിയിച്ചിരിക്കുകയാണ് ഹനാന്. സോഷ്യല്മീഡിയയില് ഹനാനെ അനുകൂലിച്ചും വിമര്ശിച്ചുമുള്ള അഭിപ്രായപ്രകടനങ്ങള് കൊഴുക്കുമ്പോള്. ഈ പെണ്കുട്ടി പാടിയ ‘നോട്ടില്ലാ പാത്തുമ്മ’ എന്നഗാനം ഇപ്പോള് വൈറലാകുകയാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും

ജിഎൻപിസി നിരോധിക്കില്ലെന്ന് ഫെയ്സ്ബുക്; പൊലീസിന് തിരിച്ചടി

തിരുവനന്തപുരം∙ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻസിപി) എന്ന ഫെയ്സ്ബുക് കൂട്ടായ്മയെ നിരോധിക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. ഇക്കാര്യം ആവശ്യപ്പെട്ടു പൊലീസ് കത്തു നല്കിയെങ്കിലും ബ്ലോക്ക് ചെയ്യാനാവില്ലെന്നു ഫെയ്സ്ബുക് മറുപടി നല്കി. അതേസമയം,

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ടീസർ പുറത്തിറങ്ങി;വീഡിയൊ കാണാം

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ഒടിയൻ’. പരസ്യ ചിത്രീകരണത്തിലൂടെ ഏറെ ശ്രദ്ധേയനായ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഒടിയൻ’. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ്

ചിത്രരചനയിൽ വിസ്മയം തീർക്കുന്ന ഈ കലാകാരനെ കൊട്ടാരക്കരക്കാർ അറിയാതെ പോകരുത്..

കൊട്ടാരക്കര:ചിത്രകാരൻമ്മാരുടെ കൂട്ടത്തിൽ വേറിട്ടൊരു ജീവിത ചിത്രമാണു കൊട്ടാരക്കര സ്വദേശിയായ ശശിധരൻ എന്ന കലാകാരന്റേത്.പതിനെട്ടാം വയസ്സിൽ ചിത്രരചന പഠിക്കുന്ന കാലഘട്ടത്തിൽ ഒരു അപകടത്തിൽ തന്റെ വലത് കൈ നഷ്ട്ടപ്പെട്ടിട്ടും തന്റെ കഴിവുകളെ നഷ്ട്ടപ്പെടുത്താതെ ഇടത്