നവനീതം ആയുർവേദ സ്പെഷ്യാലിറ്റി സെന്റർ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും

കൊട്ടാരക്കര:റെയിൽവെ സ്റ്റേഷനു സമീപം കഴിഞ്ഞ 8 വർഷമായി പ്രവർത്തിച്ച് കൊണ്ടിരുന്ന നവനീതം ആയുർവേദ സ്പെഷ്യാലിറ്റി സെന്റർ മൈലം കുന്നക്കരയിൽ പഴയ നിർമ്മലാ ഹോസ്പിറ്റൽ കെട്ടിടത്തിലേക്ക് കൂടുതൽ വിശാലമായ സൗകര്യങ്ങളോടെ 2018 ഡിസംബർ 15

കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ

കൊല്ലം:കൊല്ലം പരവൂര് തെക്കുംഭാഗം കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം ഇന്ന് രാവിലെ കടപ്പുറത്ത് ജോലിക്ക് എത്തിയ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്.പൊലീസും ഫോറൻസിക് വിദഗ്ദരും

വണ്ടിയുടെ രൂപം മാറ്റി ചീറിപ്പായണ്ട;പിടിവീഴ്ത്താൻ മോട്ടോര് വാഹന വകുപ്പ്

കോഴിക്കോട് നഗരത്തില് വാഹനങ്ങളുടെ ഘടന മാറ്റുന്നതിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര് വാഹന വകുപ്പ്.അനധികൃതമായ മാറ്റം വരുത്തുന്നവര്ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കാനാണ് തീരുമാനം.നഗരപരിധിയിലെ വര്ക്ക്ഷോപ്പ് ഉടമകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.ഇരുചക്രവാഹനങ്ങള് അടിമുടിയൊന്ന് സ്റ്റൈലാക്കി,പേടിപ്പിക്കുന്ന ശബ്ദവുമായി നിരത്തിലൂടെ ചീറിപ്പായുന്നവര്