LATEST NEWS

കരിങ്കൽ തൂണുകൾ കൊണ്ടുള്ള പുതിയ പ്രവേശന കവാടം;സഞ്ചാരികൾക്കായി കാത്തിരിക്കുന്നു പുതിയ പാലരുവി

തെക്കൻകേരളത്തിൽ ഏറ്റവും അധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പാലരുവി സഞ്ജമാകുന്നു. കൃതിയുടെ സന്തുലാവനസ്ഥയ്ക്ക് കോട്ടം തട്ടാത്ത നിലയിൽ തമിഴ്,കേരള സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കരിങ്കൽ തൂണുകൾകൊണ്ടാണ് പ്രവേശന കവാടം തീർത്തിരിക്കുന്നത്.കൂടുതൽ ഓക്സിജൻ നിറഞ്ഞ പ്രാണവായു

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75-ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്. ഔദ്യോഗിക രേഖകളില് 1944 മാര്ച്ച് 21 ആണ് പിണറായിയുടെ ജനന തീയതി. എന്നാല് 1945 മെയ് 24നാണ് ജനനതീയതിയെന്ന് മൂന്നു വര്ഷങ്ങള്ക്കു മുൻപ് പിണറായി മാധ്യമങ്ങളോട്

എക്സിറ്റ് പോളിനെ കടത്തിവെട്ടി മോദി തരംഗം;ബിജെപി ഒറ്റയ്ക്ക് മാന്ത്രികസംഖ്യ കടന്നേക്കും

എക്സിറ്റ് പോൾ ഫലങ്ങളെയും കടത്തിവെട്ടുന്ന മോദി തരംഗമാണു വോട്ടെടുപ്പ് പുരോഗമിക്കുംതോറും തെളിഞ്ഞുവരുന്നത്.ദേശീയ തലത്തിൽ 10 ഏജൻസികള് നടത്തിയ സർവേകളിൽ ഒൻപതും എൻഡിഎ സർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നു പ്രവചിച്ചിരുന്നു.അവശേഷിച്ച ഒരു ഏജൻസിയാകട്ടെ,വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും

ആദ്യ ഫലസൂചനകളില് സംസ്ഥാനത്ത് യുഡിഎഫ് തരംഗം;മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനു 4648 വോട്ടിന്റെ ലീഡ്

കേരളത്തില് 20 സീറ്റുകളിലും ലീഡ് നിലയില് യുഡിഎഫ് മുന്നേറുന്നു. രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില് 35000 പിന്നിട്ടു രാഹുല് ഗാന്ധിയുടെ ലീഡ് നില.രാജ്യത്തെ 542 ലോക്സഭാ മണ്ഡലങ്ങളില് 531 മണ്ഡലങ്ങളുടെ ഫലസൂചനകള് പുറത്തുവരുമ്പോള്

പിങ്ക് പെട്രോൾ ഇനി കൊട്ടാരക്കരയിലും-ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്.പി കെ.ജി സൈമൺ ഫ്ലാഗ് ഓൺ ചെയ്തു

കൊല്ലം റൂറൽ ജില്ലയിലെ പുനലൂർ,കൊട്ടാരക്കര സബ് ഡിവിഷനുകളിൽ ആരംഭിക്കുന്ന പിങ്ക് പെട്രോൾ പ്രവർത്തനം ജില്ലാ പോലീസ് ആസ്ഥാനത്ത് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ ഐ. പി. എസ് ഫ്ളാഗ് ഓൺ

ചക്ക വിൽക്കാനുണ്ടോ എന്ന് ചോദിച്ച് വീടുകളിലെത്തും,​മുഖത്ത് മുളകുപൊടി വിതറി മോഷണം:ശാസ്താംകോട്ടയിൽ പൊലീസ് പ്രതികളെ പിടികൂടിയത് ഇങ്ങനെ

കൊല്ലം:വീട്ടമ്മമാരുടെ മുഖത്തു മുളകുപൊടി വിതറി മാലമോഷണം നടത്തുന്ന മൂവർ സംഘത്തെ പൊലീസ് പിടികൂടി.ശാസ്താംകോട്ട, കുണ്ടറ,കൊട്ടിയം എന്നീ പ്രദേശങ്ങളിൽ വ്യാപകമായി മോഷണം നടത്തിയിരുന്ന മൂവർ സംഘത്തെയാണ് പിടികൂടിയത്.കാവനാട് ഇടപ്പാടം വയൽ മുട്ടറ കിഴക്കതിൽ ‌‌സിദ്ദിഖ് (28),കരിക്കോട്

SBIയുടെ 5103,5596ൽ ആരംഭിക്കുന്ന കാർഡ് ഉള്ളവർ സൂക്ഷിക്കുക

കൊല്ലം/കൊട്ടാരക്കര/ചവറ: അക്കൗണ്ട് വിവരങ്ങൾ കൈമാറാതെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നതായി പരാതി.എടിഎം കാർഡ് സ്വന്തം പോക്കറ്റിൽ ഇരിക്കുമ്പോൾ തന്നെയാണ് ഉടമ അറിയാതെ ആരോ പണം പിൻവലിക്കുന്നത്.ഇതിലൂടെ ഒട്ടേറെപ്പേർക്ക് പതിനായിരക്കണക്കിനു നഷ്ടമായി. ബിഹാറിലെ

ഹയർ സെക്കൻഡറി രണ്ടാം വർഷഫലം പ്രഖ്യാപിച്ചു;84.33% വിജയം

തിരുവനന്തപുരം∙രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേർ വിജയിച്ചു.3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.വൊക്കേഷനൽ ഹയർ സെക്കൻഡറി,ടെക്നിക്കൽ ഹയർ സെക്കൻഡറി,ആർട് ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം

പടിഞ്ഞാറെത്തെരുവ് പള്ളിപെരുന്നാൾ

കൊട്ടാരക്കര:സെന്റ് ജോർജ് ഓർത്തഡോക്സ്‌ ചർച്ച് പടിഞ്ഞാറെത്തെരുവ് ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തി നിർഭരമായ റാസയും അഭി.സഖറിയാ മാർ അന്തോനിയോസ് (കൊല്ലം ഭദ്രാസനം) തിരുമേനിയുടെ മുഖ്യ കാര്മികതത്വത്തിൽ 2019

കൊട്ടാരക്കരയിൽ ഈന്തപ്പഴ മേള നാളെ മുതൽ

പുണ്യ മാസമായ ഈ റമദാനിൽ കൊട്ടാരക്കരയിലെ പ്രമുഖ ഡ്രൈ ഫ്രൂട്ട്സ് ഷോപ്പായ "മാജ് ടീ & ഡേറ്റ്സി"ൽ നാളെ മുതൽ ഈന്തപ്പഴ മേള നടത്തപ്പെടുന്നു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങൾ ആണു ഇതിനോട്Leave a comment